വെൽഫെയർ കേരള  കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി :വെൽഫെയർ കേരള  കുവൈത്ത്  കണ്ണൂർ ജില്ലാ കമ്മിറ്റി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് പി ടി പി ആയിഷ അധ്യക്ഷത വഹിച്ചു അൻവർ സാദത്ത്, ബി പി മോഹനൻ, പ്രേംസൺ കായംകുളം, മുസമ്മിൽ മൂപ്പൻ, സിദ്ധീഖ് അപ്പക്കൻ, ജസീൽ ചെങ്ങളാൻ , കെവി ഫൈസൽ, എന്നിവർ പ്രസംഗിച്ചു