അറ്റകുറ്റപ്പണി :കുവൈത്തിലെ ആന്തലൂസിൽ 8 മണിക്കൂർ ജല വിതരണം മുടങ്ങും

കുവൈത്ത് സിറ്റി : കുവൈത്തിലെ ആന്തലൂസിൽ അറ്റകുറ്റപ്പണികൾ കാരണം 8 മണിക്കൂർ ജല വിതരണം മുടങ്ങും.രാത്രി 8 മണി മുതലാണ് ജല വിതരണം നിർത്തി വെക്കുക. പ്രധാന ജല വിതരണ കേന്ദ്രത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രമേർപ്പെടുത്തിയതെന്ന് ഇലെക്ട്രിസിറ്റി വാട്ടർ അധികൃതർ അറിയിച്ചു