കുവൈത്തിൽ ആർട്ടിക്കിൾ 22 വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ പ്രത്തേക അനുമതി ആവശ്യം

കുവൈത്ത് സിറ്റി :കുവൈത്തിൽ ആർട്ടിക്കിൾ 22 വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ട്രാഫിക് വിഭാഗം അണ്ടർ സെക്രട്ടറിയുടെ പ്രത്തേക അനുമതി ആവശ്യമെന്ന് മന്ത്രാലയം അറിയിച്ചു.