പക്ഷിപ്പനി :പാകിസ്ഥാനിൽ നിന്നുള്ള കോഴി ഉൽപ്പന്നങ്ങൾക്ക് കുവൈത്തിൽ നിരോധനം

കുവൈത്ത് സിറ്റി  :കുവൈറ്റില്‍ പാകിസ്ഥാനില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി . പക്ഷിപ്പനി ബാധയെ തുടര്‍ന്നാണ് പാകിസ്ഥാനില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയത്.