കാസർഗോഡ് മണ്ഡലത്തിൽ നടന്നത് കള്ളവോട്ട് തന്നെ :സ്ഥിരീകരിച്ച് ടിക്കാറാം മീണ.

കാസര്‍കോട് മണ്ഡലത്തില്‍ നടന്നത് കള്ളവോട്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സലീന, സുമയ്യ എന്നിവര്‍ ചെയ്ത വോട്ടുകള്‍ കള്ളവോട്ടുകളാണ്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്