തീപിടുത്തം നേരിടാൻ കുവൈത്ത് അഗ്നിശമനസേനക്ക്‌ ഇനി അത്യാധുനിക ഉപകരണങ്ങൾ

കുവൈത്ത് സിറ്റി : ഉഷ്ണകാലം ആരംഭിച്ചതോടെ വർധിച്ചുവരുന്ന തീപിടുത്തം പ്രതിരോധിക്കാൻ കുവൈത്ത് അഗ്നിശമന സേന സജ്ജമായി. നിരവധി അത്യാധുനിക ഉപകരണങ്ങൾ ആണ് ഇതിനായി സേനക്ക് കുവൈത്ത് ഗവൺമെന്റ് അനുവദിച്ചത്