കുവൈത്തിൽ റമദാൻ ആരംഭം മെയ്‌ 6 തിങ്കളാഴ്ച

കുവൈത്ത് സിറ്റി:കുവൈത്തിൽ റമദാൻ ആരംഭം മെയ്‌ 6 തിങ്കളാഴ്ചയോടെ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു. മെയ്‌ 5 ഞായറായ്ചയോടെ ശഹബാൻ മാസം അവസാനിക്കും .ഇതോടെ മെയ്‌ 6 തിങ്കളായ്ച റമദാനിലെ ആദ്യ ദിവസമാകും.ചന്ദ്രക്കല കാണാത്ത സാഹചര്യത്തിൽ ഷഹബാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച റമളാൻ 1 ആയിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുകയായിരുന്നു