എസ്എസ്എൽ സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും, പ്ലസ്ടു റിസൽട്ടും ഉടൻ

എസ്എസ്എൽസി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച രാവിലെ പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്ന് ഫലപ്രഖ്യാപനത്തിന് അനുമതി നല്‍കും. നാലുലക്ഷത്തി പതിനയ്യായിരം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. വരുന്നയാഴ്ച തന്നെ പ്ലസ്ടു ഫലവും പ്രഖ്യാപിക്കാൻ ഇടയുണ്ട് .

റിസൾട്ട്‌ ലഭിക്കുന്ന സൈറ്റുകൾ

http://keralapareekshabhavan.in/
https://sslcexam.kerala.gov.in/
https://results.kite.kerala.gov.in/
http://results.kerala.nic.in/
http://www.prd.kerala.gov.in/