തൃശൂർ മതിലകം സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു

കുവൈത്ത് സിറ്റി :തൃശ്ശൂർ മതിലകം സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. കൂളിമുട്ടം താണിയ പീടികയിൽ സഗീർ( 54) ആണ് മരിച്ചത് അൽ റായ്‌ ഫോർത്ത് റിങ് റോഡിൽ വാഹനം ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കെ കെ എം എം അംഗമായിരുന്നു, മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കെകെ എം എ മാഗ്നെറ്റ് ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പിതാവ് ബീരാൻ കുഞ്ഞി മാതാവ് മറിയം ഭാര്യ സജിന