കുവൈത്തിലെ ട്രാഫിക് പ്രശ്ങ്ങൾക്ക് ഇനി ഉടനടി പരിഹാരം: പരാതികളും അഭിപ്രായങ്ങളും 99324092എന്ന വാട്സ്ആപ്പ് നമ്പറിൽആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് അറിയിക്കാം

കുവൈത്ത് സിറ്റി:  കുവൈത്തിലെ ട്രാഫിക് സംബന്ധമായ ഉപഭോക്താവിന്റെ പരാതികളും,
അഭിപ്രായങ്ങളും വാട്ട്സാപ്പിലൂടെ അറിയിക്കുവാൻ ആഭ്യന്തര മന്ത്രാലയം സംവിധാനം ഏർപ്പെടുത്തി. 99324092 എന്ന നമ്പറിലൂടെയാണ് അഭിപ്രായങ്ങളും പരാതികളും അറിയിക്കേണ്ടത്