മെഹ്ബൂലയിലെ റെസിഡൻഷ്യൽ ബിൽഡിങിൽ നേപ്പാൾ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി : മെഹ്ബൂലയിലെ താമസ സ്ഥലത്ത് നേപ്പാൾ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി വിദഗ്ധർക്ക് കൈമാറിയിട്ടുണ്ട്. ഇയാളുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ അനുമാനം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്