നാടുകടത്തപ്പെട്ട ശ്രീലങ്കൻ യുവതി കുവൈറ്റിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടയിൽ എയർപോർട്ടിൽ വച്ച് പിടിയിലായി

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ട ശ്രീലങ്കൻ യുവതി കുവൈത്തിലേക്ക് തിരികെ പ്രവേശിക്കുന്നതിനിടയിൽ എയർപോർട്ടിൽ വച്ച് പിടിയിലായി എട്ട് മാസങ്ങൾക്ക് മുമ്പാണ് യുവതിയെ യാചന കുറ്റത്തിന്റെ പേരിൽ നാടുകടത്തിയത്. സുരക്ഷാവിഭാഗം ഇവരെ ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചയച്ചേക്കും