കുവൈത്തിലെ ആന്തലൂസിൽ ആട്ടിറച്ചി എന്ന വ്യാജേന പട്ടി ഇറച്ചി വിൽപന : മൂന്ന് പേർ പിടിയിൽ

കുവൈത്ത് സിറ്റി :കുവൈത്തിലെ ആന്തലൂസിൽ പട്ടി ഇറച്ചി വിൽപന നടത്തിയ മൂന്ന് പേർ പിടിയിൽ. ആന്തലൂസിലെ ഹോട്ടലിൽ വരുന്ന ആളുകൾക്കാണ് ഇവർ ആട്ടിറച്ചി എന്ന വ്യാജേന പട്ടി ഇറച്ചി നൽകിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.