സോഷ്യൽ മീഡിയ വഴി സൗദിയെ അപമാനിച്ചു :കുവൈത്ത് സ്വദേശിക്ക് 3 വർഷം തടവ്

കുവൈത്ത് സിറ്റി :സോഷ്യൽ മീഡിയ വഴി സൗദി അറേബ്യയെ അപമാനിച്ചതിന് കുവൈത്ത് സ്വദേശിക്ക് 3 വർഷം തടവ്. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്