മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി തിരുവനന്തപുരം പുത്തൻ‌തോപ്പ് ഷീജലാൻഡിൽ ഷൈജു പെരേര (39 ) നിര്യാതനായി. ഭാര്യ അനില. മക്കള്‍ നോഹ, നോയൽ. കുടുംബസമേതം കുവൈറ്റിലായിരുന്നു താമസം.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.