കുവൈത്ത് സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

 

 

കുവൈത്ത് സിറ്റി :കുവൈത്ത് സിറോ മലബാർ യൂത്തു മൂമെന്ററിനു പുതിയ സാരഥികൾ

ബിജോയ്‌ ജോസഫ്(പ്രസിഡന്റ് ) , ഡോൺ വര്ഗീസ് (സെക്രട്ടറി ) എബി മാത്യു ,(ട്രഷറർ ) ജോമോൻ ജോർജ് (പ്രോഗ്രാം കോർഡിനേറ്റർ) . ഷിബു വർഗീസ് (മീഡിയ കോർഡിനേറ്റർ) ഷിബു വര്ഗീസ് ഡൽഹി എസ് എം വൈ എം മുൻ ഭാരവാഹിയും അറിയപ്പെടുന്ന കലാകാരനും ആണ്