ശവ്വാൽ പിറ ദൃശ്യമായി , കുവൈത്തിൽ നാളെ ചെറിയ പെരുന്നാൾ

 

കുവൈത്ത് മാസപ്പിറവി
ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു

കുവൈത്ത് സിറ്റി :റമദാൻ 29 പൂർത്തിയായ ഇന്ന് , രാത്രിയോടെ ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ നാളെ ജൂൺ 4 ചൊവ്വ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന്
സ്ഥിരീകരിച്ചു. സൗദി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎ ഇ, കുവൈത്ത് അടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് പെരുന്നാൾ.