കുവൈത്തിലെ റോഡ് 40 ൽ വാഹനാപകടം :സ്വദേശി വനിത മരണപ്പെട്ടു.

 

കുവൈത്ത് സിറ്റി :അൽ സലാം ഏരിയയ്ക്കടുത്ത് റോഡ് 40 ൽ ഇന്ന് ഉച്ചയോടെ നടന്ന വാഹനാപകടത്തിൽ സ്വദേശി വനിത മരണപ്പെട്ടു.