ഈജിപ്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മുർസി അന്തരിച്ചു

കുവൈത്ത് സിറ്റി :ഈജിപ്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മുർസി  അന്തരിച്ചു 67 വയസ്സായിരുന്നു മുസ്ലിം ബ്രദർഹുഡിന്റെ  പ്രധാന നേതാവായിരുന്നു  മുർസി. 2013ൽ ഈജിപ്ത് പ്രസിഡണ്ടായി അധികാരമേറ്റ മുർസിയെ  വലിയ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു ഭരണ കാലയളവിൽ നടന്ന ജനകീയ സമരത്തിനെതിരെ നടത്തിയ അടിച്ചമർത്തലിനെ തുടർന്ന് മുർസി വിചാരണ നേരിടുന്നതിന് ഇടയിലാണ് അന്ത്യം.