വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്,എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി

മംഗളൂരു :എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം മാംഗളൂരിൽ ലാന്റിംങ്ങിനിടെ റൺവെ യിൽ നിന്നും തെന്നിമാറി…വൻ ദുരന്തം ഒഴിവായി. യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ അറിയിച്ചു. ദുബായിൽ നിന്നും ഇന്ന് ഉച്ചയോടെ മാംഗളൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ് പ്രസിന്റെ ഐ.എക്സ് 384-ാം നമ്പർ വിമാനമാണ് റൺവെയിൽ നിന്നും തെന്നിമാറി ലാന്റ് ചെയ്തത്… യാത്രക്കാരെല്ലാം സുരക്ഷിതതാണെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.. റൺവെയിൽ നിന്നും തെന്നിമാറി സമിപത്ത് തന്നെ വിമാനം നിർത്താൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.