ലോക വ്യാപകമായി വാട്സ്ആപ്പ് നിശ്ചലം :പരിഹരിക്കാൻ ത്രീവ ശ്രമം

ലോക വ്യാപകമായി വാട്സ്ആപ്പ് പണിമുടക്കി. വാട്സ്ആപ്പ്സെർവർ ഡൌൺ ആയതിനാൽ
വാട്സ്ആപ്പ് മീഡിയാസ് (വോയിസ്‌,ഫോട്ടോ,വീഡിയോ,സ്റ്റിക്കർ മുതലായവ ) ഒന്നും ഡൌൺലോഡ് ആകില്ല

ആരുടേയും ഫോണിന്റെ പ്രശ്നം അല്ല… ആരും പരിഭ്രാന്തർ ആകേണ്ട കാര്യമില്ല.