കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം :രണ്ട് ജീവനക്കാർക്ക് പൊള്ളലേറ്റു

കുവൈത്ത് സിറ്റി : മിന അൽ അബ്ദുള്ളയിലെ റിഫൈനറിയിൽ നടന്ന തീ പിടുത്തത്തിൽ രണ്ട് ജീവനക്കാർക്ക് പൊള്ളലേറ്റു.