കുവൈത്തിലെ ഷെയ്ഖ് ജാബർ പാലത്തിൽ ട്രക്കുകൾക്ക് നാളെ മുതൽ നികുതി

കുവൈത്ത് സിറ്റി :ഷെയ്ഖ് ജാബർ പാലത്തിൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയ നികുതി നാളെ മുതൽ പ്രാബല്യത്തിൽ. ഇതോടെ പാലത്തിലൂടെ സഞ്ചരിക്കുന്ന ട്രക്കുകൾ വാഹനത്തിലുള്ള ചരക്കിന് നികുതി നൽകേണ്ടിവരും. ഒരു ടൺ ചരക്കിന് 1 കെ ഡി എന്ന നിരക്കിലാണ് നികുതി ഏർപ്പെടുത്തിയിട്ടുള്ളത്.