കുവൈത്തിൽ അമിത വേഗത്തിൽ വാഹനമോടിച്ചാൽ 48 മണിക്കൂർ ജയിൽ ശിക്ഷ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ 48 മ​ണി​ക്കൂ​ർ ക​സ്​​റ്റ​ഡി​യി​ൽ വെ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ് നൽകി. മ​ണി​ക്കൂ​റി​ൽ 170 കി​ലോ​മീ​റ്റി​ൽ വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ 48 മ​ണി​ക്കൂ​ർ ക​സ്​​റ്റ​ഡി​യി​ൽ വെ​ക്കാ​നും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​നു​മാ​ണ്​ നി​ർ​ദേ​ശം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ക്​​ടി​ങ്​ ​ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ തൗ​ഹീ​ദ്​ അ​ൽ ക​ൻ​ദ​രി വാ​ർ​ത്ത ​കുറി​പ്പി​ൽ അ​റി​യി​ച്ച​താ​ണി​ത്. മ​ണി​ക്കൂ​റി​ൽ 170 കി​ലോ ​മീ​റ്റി​ൽ വേ​ഗ​ത​യി​ൽ വാ​ഹനം​ ഓ​ടി​ക്കു​ന്ന​വ​രെ 48 മ​ണി​ക്കൂ​ർ ക​സ്​​റ്റ​ഡി​യി​ൽ വെ​ക്കാ​നും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​നു​മാ​ണ്​ നി​ർ​ദേ​ശം. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ അ​മി​ത വേ​ഗം ​ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത നി​യ​മ​ ലം​ഘ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത് എ​ന്നും 30 പേ​രെ ഇ​തി​ന​കം ക​സ്​​റ്റ​ഡി​യിൽ ​എ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.