കുവൈത്തിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 11 ഞായറാഴ്ച

 

കുവൈത്ത് സിറ്റി
ദുൽഹിജ്ജ് മാസപ്പിറവി ദൃശ്യമായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ കുവൈത്തിൽ ഓഗസ്റ്റ് 11ന് ബലിപെരുന്നാൾ. ഓഗസ്റ്റ് 10 ശനിയാഴ്ചയാണ് അറഫ ദിനം