കുവൈത്തിൽ ഭൂചലനം

കുവൈത്ത് സിറ്റി :സൗത്ത് ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കുവൈത്തിലും. ഇന്നലെ രാത്രി 10 :50 നാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ  ഭൂചലനം ഉണ്ടായത്