മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു :നെടുമ്പാശ്ശേരിയിലെ വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചി നാവികസേനാ വിമാനത്താവളം തുറക്കും

നെടുമ്പാശ്ശേരിയിലെ വിമാന യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത : കൊച്ചി നാവികസേനാ വിമാനത്താവളം തുറക്കും പുതിയ തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്പെരുന്നാളിന് നാട്ടിലെത്തുന്ന വിമാനയാത്രക്കാര്‍ക്ക് ആശ്വാസമാണ് പുതിയ  തീരുമാനം . സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നാവികസേന അംഗീകരിച്ചു.