കുവൈത്ത് എയർപോർട്ടിൽ അത്യാധുനിക ഐ സ്കാനർ വരുന്നു

കുവൈത്ത് സിറ്റി : കുവൈറ്റ്‌ എയർപോർട്ടിൽ അത്യാധുനിക ഐ സ്കാനർ ഉപകരണം സ്ഥാപിക്കുന്നു. പ്രധാനമായും യാത്രക്കാരെ തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണം വഴി നിയമപരമായല്ലാതെ കുവൈറ്റിലേക്ക് കടക്കുന്നവരെയും രാജ്യത്ത് നിന്നും നാടുകടത്തിയവർ തിരികെ വരുന്നതുമെല്ലാം തടയുവാൻ കഴിയും