34 ലക്ഷത്തിലധികം പ്രവാസികളും 14 ലക്ഷത്തിലധികം സ്വദേശികളും : കുവൈത്ത് ജനസംഖ്യ 50 ലക്ഷത്തിലേക്ക്‌ അടുക്കുന്നു

കുവൈത്ത് സിറ്റി

പുതുതായി പുറത്തുവിട്ട സെൻസസ് പ്രകാരം കുവൈത്തിലെ ജനസംഖ്യ 2020 ആരംഭത്തോടെ 50 ലക്ഷ്യത്തിലെത്തും. ഓഗസ്റ്റ് പകുതി വരെയുള്ള കണക്കുകൾ പ്രകാരം 14, 19, 395 ലക്ഷം സ്വദേശികളും 34,10112 ലക്ഷം പ്രവാസികളും ആണ് കുവൈത്തിൽ അധിവസിക്കുന്നത്. 2020ടെ ആകെ ജനസംഖ്യ 50 ലക്ഷത്തിലെത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.