മുന്‍ധനമന്ത്രി അരുണ്‍ ജയ്റ്റലി അന്തരിച്ചു.

ദില്ലി: മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റലി (66) അന്തരിച്ചു. ഏറെ നാളായി ദില്ലി എയിംസില്‍ ചികിത്സയിലായിരുന്നു.