IndiaInternationalKeralaKuwait ലോക ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന് , ലോകചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ വനിത August 25, 2019 Share Facebook Twitter Google+ Pinterest WhatsApp ലോക ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി.വി.സിന്ധുവിന്. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു ജേതാവായത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്കോര്‍ 21–7, 21–7. ലോകചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി.വി.സിന്ധു.