പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോകുലം ഗോപാലൻ യു.എ.ഇയിൽ അറസ്റ്റിൽ

ദുബൈ: കേരളത്തിൽ നിന്നുള്ള ഒരു വ്യവസായി പുത്രൻ കൂടി സാമ്പത്തിക കുറ്റ കൃത്യത്തിൻെറ പേരിൽ യു.എ.ഇയിൽ അറസ്റ്റിൽ. പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻെറ മകൻ ബൈജു ഗോപാലൻ ആണ് പിടിയിലായത്. വൻ തുകയുടെ ചെക്ക് കേസ് നിലനിൽക്കെ അനധികൃതമായി രേഖകൾ സംഘടിപ്പിച്ചു ഒമാൻ വഴി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ബൈജുവിനെ വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു.