ഈ വർഷത്തെ കുവൈത്ത് സ്വാതന്ത്രദിനം പ്രമാണിച്ചുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

കുവൈത്ത് സിറ്റി: ഈ വർഷത്തെ കുവൈത്ത് സ്വാതന്ത്രദിനം പ്രമാണിച്ചുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. വെള്ളി ശനി ദിവസങ്ങളടക്കം അഞ്ച് ദിവസമാണ് അവധി.
22/02/2019 വെള്ളിയാഴ്ച
23/02/2019 ശനിയാഴ്ച
24/02/2019 ഞായറാഴ്ച
25/02/2019 തിങ്കളാഴ്ച
26/02/2019 ചൊവ്വാഴ്ച