വിവിധ മൽസരങ്ങൾ, ആകർഷകമായ സമ്മാനങ്ങളും,തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് – ഓണാഘോഷം -2019 രജിസ്റ്റർ ചെയ്യാൻ അവസരം

 

 

കുവൈത്ത് സിറ്റി

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്-ഓണാഘോഷം 2019 ന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ വർഷത്തെ ഓണാഘോഷം, 2019 സെപ്റ്റംബർ 13 വെള്ളിയാഴ്ച അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്ഥാൻ സ്കൂളിൽ വെച്ച് (ഇന്റഗ്രേറ്റഡ് സ്കൂളിന് സമീപം ) നടത്തുന്നു. അതിനോടനുബന്ധിച്ച് നടത്തുന്ന തിരുവാതിരക്കളി , പായസം, പൂക്കളം എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായും ഫോൺ നമ്പറുകൾ ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

അസ്സോസിയേഷൻ അംഗങ്ങളല്ലാത്തവർക്കും മത്സര ഇനങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

രെജിസ്റ്റർ ചെയ്യേണ്ട ലിങ്ക്

https://forms.gle/Jh9VKtqsbwkDGL4M7

നമ്പർ

99689936, 51563737, 97617583 , 55831679
രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും