മുഹറം പ്രമാണിച്ച് നാളെ കുവൈത്തിൽ പൊതു അവധി

കുവൈത്ത്‌ സിറ്റി:
സൗദി അറേബ്യയിൽ മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ ഹിജിറ പുതുവൽസരം ആരംഭമായതിനാൽ 31.08. 19 നാളെ ശനിയാഴ്ച കുവൈത്തിൽ പൊതു അവധി ആയിരിക്കും. സെപ്റ്റംബർ 1 ഞായറാഴ്ച പ്രവൃത്തി ദിനം ആയിരിക്കുമെന്നും സിവിൽ സർവ്വീസ്‌ കമ്മീഷൻ അറിയിച്ചു. മുഹറം 1 ശനിയാഴ്ച ആയാൽ ശനിയാഴ്ച

അവധിയായിരിക്കുമെന്നും  പകരം ഞായറാഴ്ച അവധി നൽകുന്നതല്ലെന്നും മുമ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു