കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ചികിത്സാ സഹായനിധി കൈമാറി.

 

കുവൈറ്റ് സിറ്റി:

വൃക്കസംബന്ധമായ രോഗം ബാധിച്ച് ഇരു വൃക്കകളും തകരാറിലായ കൊട്ടാരക്കര സ്വദേശി പ്രിയ മോളെ സഹായിക്കുന്നതിനായി കെ. കെ കെ. പി. എസ്സ് സമാഹരിച്ച ചികിത്സ സഹായനിധി പ്രസിഡൻറ് രാജീവ് കൃഷ്ണന്റെ നേതൃത്വത്തിൽ തുക കൈമാറി. തുടർചികിത്സക്കായി കെ. കെ. പി. എസ് സമാഹരിച്ച തുകയായ 72650 രൂപ എക്സിക്യൂട്ടീവ് മെമ്പറായ ശാലു തോമസ് എന്നിവരുടെ നേതൃത്വത്തിൽ രാജീവ് കൃഷ്ണൻ പ്രിയ മോൾക്ക് തുക കൈമാറി.