കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം.

കുവൈറ്റ് സിറ്റി

കുവൈത്തിൽ ജോലിക്കിടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് ഇൻഡ്യൻ യുവാവിന് ദാരുണാന്ത്യം

ശുവൈഖിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ബിൽഡിംങ്ങിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ഏറ്റെടുത്തു.സംഭവത്തിൽ കുവൈത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്