കുവൈറ്റില്‍ ഡെലിവറി ബോയിയെ ആക്രമിച്ച് പണവും ഭക്ഷണവും കവര്‍ന്നു

കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ ഡെലിവറി ബോയിയെ ആക്രമിച്ച് പണവും ഭക്ഷണവും കവര്‍ന്നു . ജഹ്‌റയിലാണ് സംഭവം . രണ്ടംഗ സംഗമാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഡലിവറി ബോയ് പരാതി നല്‍കി.