ആവേശമുണർത്തി വയനാട് ജില്ലാ ടീമിന്റെ ലോഞ്ചിംഗ്

കുവൈറ്റ്,, കെഫാക്കിന്റെ നേത്യത്യത്തിൽ നടത്തുന്ന അന്തർ ജില്ല ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ഗ്രാന്റ് ഹൈപ്പർ സ്പോൺസർ ചെയ്യുന്ന (WMO & OICC) വയനാട് ജില്ലാ ടീമിന്റെ ലോഞ്ചിംഗ് ഫർവാനിയായിലെ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു ടീം മാനേജർ അക്ബർ വയനാട് അദ്ധ്യക്ഷത വഹിച്ചു മെട്രോഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഹംസ്സ പയ്യന്നൂർ ഉത്ഘാടനം ചെയ്തു. മുനീർ, CK ഉബൈദ് (WMO) രജിത്കുമാർ(0l CC) അനീഷ്‌ ആന്റണി(KWA) ഇർശാദ്, സത്താർ. ജലീൽ തുടങ്ങിയവർ സംസാരിച്ചു,, ജോമിറ്റ്, ടിൻസ്,, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകിടീം ക്യാപ്റ്റൻ അബ്ബാസ് സ്വാഗതവും കോച്ച് KG സുകുമാരൻ നന്ദിയും പറഞ്ഞു.