കുവൈത്തിൽ മലയാളി വ്യവസായിയെ സ്വന്തം സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 

കുവൈത്ത്‌ സിറ്റി:

കുവൈത്തിൽ മലയാളി യുവ വ്യവസായിയെ സ്വന്തം സ്ഥാപനത്തിനകത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ തൃത്താല സ്വദേശി മാടപ്പാട്ട്‌ ഉമ്മർ(44) നെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഷുവൈഖിലെ പ്രിന്റിംഗ്‌ പ്രസ്സിൽ ജോലിക്കെത്തിയതായിരുന്നു. ..ഭാര്യയും ഏക മകളും നാട്ടിലാണ്