ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര സ്ഥാപനങ്ങളിൽ ഒന്നായ ഐ.സി.എൽ ഫിൻകോർപ്പിന്റെ 154 -മത്തെ ശാഖ ഇന്ന് കോട്ടയം ജില്ലയിലെ എരുമേലി യിൽ പൂഞ്ഞാർ എം എൽ എ പി സി ജോർജ് ഉദ്ഘാടനം ചെയ്തു . ഐ.സി.എൽ ഫിൻകോർപ് ചെയർമാൻ കെ.ജി അനിൽകുമാർ , എ.ജെ എം. ടി.ജി ബാബു , തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വർണവായ്പ അടക്കമുള്ള വിവിധ വായ്പകൾ തരപ്പെടുത്തി നൽകുന്ന ഐ.സി.എൽ ഫിൻകോർപ് ഇപ്പോൾ മിഡിൽ ഈസ്റ്റിലേക്കും വ്യാപിപ്പിക്കുകയാണ് .