കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ്‌ നിര്യാതനായി. പാലക്കാട്‌ പല്ലാൻ ചാത്തന്നൂർ സ്വദേശി മൂച്ചിക്കൽ കൃഷ്ണദാസ്‌ അയ്യാവു വാണു (41) മരണമടഞ്ഞത്‌. കഴിഞ്ഞ മാസം 23 നു ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ധേഹം ഇന്നലെയാണു മരണമടഞ്ഞത്‌. കയ്ഫർ കമ്പനിയിലെ സീനിയർ മെക്കാനിക്കായിരുന്നു . ഭാര്യ ഭവ്യ.മക്കൾ സ്വർണ്ണശ്രീ , അഭിനന്ദ്‌ .