കുവൈറ്റില്‍ ലക്ഷക്കണക്കിന് ദിനാറിന്റെ കള്ള നോട്ടുകളുമായി അഫ്രിക്കന്‍ സംഘം പിടിയില്‍

കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ ലക്ഷക്കണക്കിന് ദിനാറിന്റെ കള്ള നോട്ടുകളുമായി അഫ്രിക്കന്‍ സംഘം പിടിയില്‍ . ക്രിമിനല്‍ അന്വേഷണ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. വ്യാജ കുവൈറ്റ് കറന്‍സികളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു . ഇവരില്‍ നിന്നും നോട്ട് അടിക്കുന്ന പേപ്പറുകളും , മഷിയും , അത്യാധുനിക യന്ത്രങ്ങളും പിടിച്ചെടുത്തു.