സെമിഫൈനൽ കാണാതെ ഗൾഫ്​ കപ്പിൽ നിന്നും കുവൈത്ത് പുറത്തായി

കുവൈത്ത്​ സിറ്റി:

​ സെമിഫൈനൽ കാണാതെ ഗൾഫ്​ കപ്പ്​ ഫുട്​ബാൾ ടൂർണമ​െൻറിൽ നിന്നും കുവൈത്ത് പുറത്തായി. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ബഹ്​റൈനെതിരെ രണ്ടിനെതിരെ നാല്​​​ ഗോളിന്​ തോറ്റാണ്​ ടീമി​​െൻറ പിന്മടക്കം. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ അലി മദാൻ ബഹ്​റൈനായി ഗോൾ നേടി.
ഒരുഗോളിന്​ പിറകിൽനിന്ന കുവൈത്ത്​ രണ്ടാം പകുതിയിൽ ആക്രമണത്തിന്​ മൂർച്ചകൂട്ടി.​ സിറ്റി: ഗൾഫ്​ കപ്പ്​ ഫുട്​ബാൾ ടൂർണമ​െൻറിൽ കുവൈത്ത്​ സെമിഫൈനൽ കാണാതെ പുറത്തായി. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ബഹ്​റൈനെതിരെ രണ്ടിനെതിരെ നാല്​​​ ഗോളിന്​ തോറ്റാണ്​ ടീമി​​െൻറ പിന്മടക്കം. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ അലി മദാൻ ബഹ്​റൈനായി ഗോൾ നേടി. ഒരുഗോളിന്​ പിറകിൽനിന്ന കുവൈത്ത്​ രണ്ടാം പകുതിയിൽ ആക്രമണത്തിന്​ മൂർച്ചകൂട്ടിയെങ്കിലും

ലക്ഷ്യത്തിലെത്താനായില്ല