അയൽ രാജ്യങ്ങളിൽ അക്രമം നടത്താൻ സൈനിക താവളം വിട്ടു കൊടുക്കില്ല :കുവൈത്ത്

 

കുവൈറ്റ് സിറ്റി  :

അയല്‍ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ കുവൈറ്റ് സൈനിക താവളം ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍ രംഗത്ത്. ഇത്തരത്തില്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ കരസേനാ മേധാവി തള്ളി .ഇറാനിയന്‍ സേനാ തലവന്‍ കസം സുലൈമാനിയ വധിക്കാന്‍ അമേരിക്ക കുവൈറ്റിനെ ഉപയോഗിപ്പെടുത്തിയതായി ചില ഇറാഖ് സേനാ ഗ്രൂപ്പുകള്‍ ആരോപിച്ചതായി നേരത്തെ രണ്ട് എംപിമാര്‍ പറഞ്ഞിരുന്നു.