കുവൈത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു :8 പേർക്ക് കൂടി കൊറോണയെന്ന് സ്ഥിരീകരണം

 

കുവൈത്ത്‌ സിറ്റി : രാജ്യത്ത് കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണത്തിൽ വർധനവ് . 3 പേർക്ക്‌ കൂടി ഇന്നും വൈറസ്‌ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇറാനിൽ നിന്നും എത്തിയവരാണു ഇവർ മൂന്നു പേരും. ഇതോടെ കുവൈത്തിൽ ഇത് വരെ രോഗം ബാധിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു