കുവൈത്തിൽ കൊറോണ ബാധിതർ 45 ആയി, വൈറസ് ബാധയേറ്റ മുഴുവൻ പേരും ഇറാനിൽ നിന്നും വന്നവർ

 

കുവൈത്ത് സിറ്റി :
കുവൈത്തിൽ കൊറോണ ബാധിതർ 45 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.അതേ സമയം ഇറാനിൽ നിന്നും വന്നവർക്കാണ് ഇത് വരെ കൊറോണ സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു