ഡൽഹി കലാപം റിപ്പോർട്ടിങ് :ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 2ദിവസത്തേക്ക് കേന്ദ്ര സർക്കാർ വിലക്ക്, പ്രതിഷേധം പുകയുന്നു

ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധെപ്പട്ട് വാർത്ത ചെയ്തതിന് ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂർ നേരത്തേക്ക് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇന്ന് വൈകിട്ടാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിട്ടത്.അതേ സമയം കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്