കുവൈത്തിൽ ഇന്ത്യൻ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 

കുവൈത്ത് സിറ്റി
കുവൈത്തിൽ ഇന്ന് കൊറോണ സ്ഥിരീകരിക്കപ്പെട്ട നാലുപേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് ആരോഗ്യമന്ത്രാലയം. അസര്ബൈജാനിൽ നിന്നും വന്ന കൊറോണ ബാധിതനായ വ്യക്തയുമായി സമ്പർക്കം പുലർത്തിയതിലൂടെയാണ് ഇന്ത്യക്കാരൻ കൊറോണ ബാധിതനായത്.. കുവൈത്തിൽ ആദ്യമായാണ് ഇന്ത്യൻ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത്