വിമാനയാത്ര നിയന്ത്രണം : കുവൈത്തിൽ കുടുങ്ങിയ ഈജിപ്ഷ്യൻ പൗരൻമാരെ തിരികെ അയച്ചു

 

കുവൈത്ത്‌ സിറ്റി :

http://https://youtu.be/-ZxS_Ny1k3s

വിമാനയാത്രക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയതിനെ തുടർന്ന് കുവൈത്തിൽ കുടുങ്ങികിടന്ന ഈജിപ്റ്റ്ഷ്യൻ പൗരന്മാരെ തിരികെ കൊണ്ടു പോയി. ഈജിപ്ത്‌ എയർ വെയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെ കൊണ്ട് പോയത്. .വിസ കാലാവധി കഴിഞ്ഞവരേയും മറ്റും തിരികെ കൊണ്ടു പോകുന്നതിനാണു പ്രത്യേക വിമാനം അയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. . ഇവരുമായി ഇന്ന് 1.15 നു വിമാനം കൈറോയിലേക്ക്‌ പുറപ്പെട്ടു .